തോണി ആ ഒഴുക്കിലോട്ട് ഉന്തി വിട്ടേക്കൂ. ഈ തീരത്തുനിന്ന് ഇനി പോകണ്ടാ. ഇവിടെ ഇത്രയും കാലം തിരക്കി നടന്നതെല്ലാമുണ്ട്. കുടിവെള്ളം മുതൽ അമൃതുവരെ. ദൈവം വരെ ഈ തീരത്താണ്.
ഇത്രയും ഹാര്‍ദ്ദമായ സ്വാഗതം പ്രതീക്ഷിചില്ല...ഇവിടെ ഒരു സ്വാഗത കമ്മിറ്റി തന്നെയുണ്ടല്ലൊ.:-) ഒരു മായാ ലൊകത്തിലെത്തിയ പ്രതീതി- ഇത്ര എളുപ്പത്തില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആവുമെന്നു ഇത്തിരി വൈകിയെങ്കിലും അറിഞ്ഞുവല്ലൊ- ഇനി കുറേശ്ശെയായി പിച്ചവെച്ചു പഠിക്കണം... അതിനു മുന്‍പായി നിങ്ങളെ ഒരൊരുത്തരേയും പരിചയപ്പെടാനായി, ഞാന്‍ നിങ്ങളുടെ താവളങ്ങളിലെക്കു ഒന്നു എത്തി നൊക്കട്ടെ.?? ആര്‍ദ്ര
9 Comments:
At 10:24 PM, Kalesh Kumar said…
സുസ്വാഗതം ആർദ്ര!
ഒരുപാടലഞ്ഞോ? ഏതായാലും ഇവിടെ തന്നെ അവസാനം എത്തിയല്ലോ!
ബൂലോഗക്കൂട്ടായ്മയൊക്കെയൊന്ന് കറങ്ങിവരൂ...
വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
At 10:57 PM, ദേവന്‍ said…
തോണി ആ ഒഴുക്കിലോട്ട് ഉന്തി വിട്ടേക്കൂ. ഈ തീരത്തുനിന്ന് ഇനി പോകണ്ടാ. ഇവിടെ ഇത്രയും കാലം തിരക്കി നടന്നതെല്ലാമുണ്ട്. കുടിവെള്ളം മുതൽ അമൃതുവരെ. ദൈവം വരെ ഈ തീരത്താണ്.
At 4:30 AM, രാജീവ് സാക്ഷി | Rajeev Sakshi said…
ആര്‍ദ്രയ്ക്ക് ഹാര്‍ദ്ദമായ സ്വാഗതം. മതി ഉണരൂ. വിശ്രമിച്ചത് മതി. ഖലീല്‍ ജിബ്രാന്‍ പറഞ്ഞതറിയില്ലേ "മുള്‍ക്കിരീടം പണിയുന്ന കൈപോലും മടിയുള്ള കൈകളേക്കാള്‍ ഭേദമാണ്."
At 1:21 AM, Ardra said…
ഇത്രയും ഹാര്‍ദ്ദമായ സ്വാഗതം പ്രതീക്ഷിചില്ല...ഇവിടെ ഒരു സ്വാഗത കമ്മിറ്റി തന്നെയുണ്ടല്ലൊ.:-) ഒരു മായാ ലൊകത്തിലെത്തിയ പ്രതീതി- ഇത്ര എളുപ്പത്തില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആവുമെന്നു ഇത്തിരി വൈകിയെങ്കിലും അറിഞ്ഞുവല്ലൊ- ഇനി കുറേശ്ശെയായി പിച്ചവെച്ചു പഠിക്കണം...
അതിനു മുന്‍പായി നിങ്ങളെ ഒരൊരുത്തരേയും പരിചയപ്പെടാനായി, ഞാന്‍ നിങ്ങളുടെ താവളങ്ങളിലെക്കു ഒന്നു എത്തി നൊക്കട്ടെ.??
ആര്‍ദ്ര
At 1:23 AM, Ardra said…
ജിത്തുവിനു നന്ദി :-)
ആര്‍ദ്ര
At 7:34 AM, Unknown said…
Welcome Ardra.
Wish you a happy mal blog life. :)
At 7:51 AM, Viswaprabha said…
So long...
So far back away....
It took more than four years for me to reach this shore and find the few pearls strewn around....
sad perhaps...
happy perhaps...
Please come back
please write more...
പ്രതീക്ഷകളോടെ....
At 7:06 AM, Nisthula said…
അവളവളുടെ,അല്ലെങ്കില്‍ അവനവന്റെ സങ്കടങ്ങളും അനുഭൂതികളും നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു
At 6:17 AM, Life@60 said…
Exactly my feelings at this stage of my life !
Post a Comment
<< Home